കിളിമാനൂർവെള്ളല്ലൂർ , മാടപ്പാട് , പ്രീതി ഭവനിൽ സുരേന്ദ്രൻ (81 , റിട്ട. അദ്ധ്യാപകൻ , നെടുംപറമ്പ്) നിര്യാതനായി. ഭാര്യ ഇന്ദിര മക്കൾ പ്രീതി (അദ്ധ്യാപിക ,തേമ്പാംമൂട് ജനത എച്ച്.എസ്.എസ്) പ്രിജിത്ത് , പ്രിയങ്ക മരുമക്കൾ അജിത്ത് പ്രസാദ് (പബ്ലിക് പ്രോസിക്യൂട്ടർ , വഞ്ചിയൂർ) പ്രേംജിത്ത് (ദുബായ്)