*കിളിമാനൂർ:അടയമൺ ദീപു നിവാസിൽ എം.തങ്കപ്പൻനായർ(റിട്ട.വനംവകുപ്പ്, 75വയസ്)അന്തരിച്ചു*

കിളിമാനൂർ:അടയമൺ പോട്ടലിൽ ദീപു നിവാസിൽ  എം.തങ്കപ്പൻനായർ(റിട്ട.വനംവകുപ്പ്, 75വയസ്)അന്തരിച്ചു.ഭാര്യ- ശാന്തകുമാരി. മക്കൾ -ദീപു ലാൽ(പരേതൻ), അനിൽകുമാർ (ടൂറിസം വകുപ്പ്).മരുമകൾ - രശ്മി .