ജി ശശി നിര്യാതനായി.

കിളിമാനൂർ ഊമൺ പള്ളിക്കര മുളം കുന്നിൽ വീട്ടിൽ ജി ശശി 73 നിര്യാതനായി. ഭാര്യ ലില്ലി കുമാരി . മക്കർ ബിജു, ശ്യം , ബിൻസി
മരുമക്കൾ  നൈജു, ഷാനി ,സുകന്യ
സംസ്ക്കാരം രാവിലെ 10 ന്