ആലംകോട് ചാത്തൻപറ കളിയിൽ വീട്ടിൽ പരേതനായ സഖാവ് കാസ്ട്രോ ബഷീറിന്റെ ഭാര്യയും പബ്ലിക്ക് പ്രോസിക്യൂട്ടർ (പോക്സോ)അഡ്വക്കേറ്റ് മുഹസ്സിന്റെ മാതാവുമായ മൈമൂനബീവി (70) മരണപ്പെട്ടു
December 01, 2021
ആലംകോട് ചാത്തൻപറ കളിയിൽ വീട്ടിൽ പരേതനായ സഖാവ് കാസ്ട്രോ ബഷീറിന്റെ ഭാര്യയും പബ്ലിക്ക് പ്രോസിക്യൂട്ടർ (പോക്സോ)അഡ്വക്കേറ്റ് മുഹസ്സിന്റെ മാതാവുമായ മൈമൂനബീവി (70) മരണപ്പെട്ടു. കബറടക്കം ഇന്ന്(1.12.2021) വൈകുന്നേരം 4 മണിക്ക് ആലംകോട് ജുമ്മാ മസ്ജിദിൽ