ഭരതന് സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
1953 ല്‍ ഗുരുവായൂരാണ് ജനനം. കൃഷ്ണന് കുട്ടിയും അമ്മുവുമാണ് മാതാപിതാക്കള്‍. അംബികയാണ് ഭാര്യ. ഗുരുവായൂര്‍ സെന്റ് ജോസഫ് ഹൈസ്കൂളിലാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.