കണിയാപുരം എം. എ. കെ മൻസിൽ ജനാബ് അബ്ദുൽ കരീം (62) മരണപ്പെട്ടു ആലംകോട് കാവു നട വലിയവിള വീട്ടിൽ മർഹൂം മുഹമ്മദ് സയ്യിദ് അവർകളുടെ മകൾ മാജിദ ബീവിയുടെ ഭർത്താവാണ് പരേതൻ മക്കൾ: മുഹ്‌സിൻ, മുക്താർ, ഹസീന. മരുമക്കൾ: ഡോ. ആദം ഫസൽ, ഡോ ഷിബിന, ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളിപ്പുറം പരിയാരത്തുകര മുസ്ലീം ജമാഅത്തിൽ.
ആലംകോട്, വലിയവിള വീട്ടിൽ
അഹമ്മദ് കണ്ണ്, അഷ്റഫ്,നിസാം,ബഷീർ, നജീബ്,എന്നിവരുടെ സഹോദരീ ഭർത്താവാണ് മരണപ്പെട്ട ജനാബ് കരീം സാഹിബ്