44 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മൂന്ന് ദിവസമായി ദുബൈ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഏറേ വർഷം പ്രവാസി ആയിരുന്നു. മണമ്പൂർ ആശുപത്രി ജംഗ്ഷനിൽ ശ്രീ മുരുകാ ക്ലിനിക് ലാബ് എന്ന സ്ഥാപനവും നടത്തിയിരുന്നു സിബു.
സംസ്കാരം വീട്ടുവളപ്പിൽ ഇന്ന് (30.11.21) രാവിലെ 9 ന്
ഭാര്യ - രമ്യ
മകൾ -ഭദ്ര