*‍ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ സെക്കന്‍ഷോ ഇല്ല.*

ഒമിക്രോണ്‍ വ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ സെക്കന്‍ഷോ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതുവര്‍ഷ ആഘോഷത്തെ മുന്‍നിര്‍ത്തി പ്രഖ്യാപിച്ച രാത്രി കാല നിയന്ത്രണങ്ങളെ തുടര്‍ന്നാണ് സിനിമ പ്രദര്‍ശനം അനുവദിക്കാത്തത്.