ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റി മുപ്പത്തിയേഴാം ജന്മദിനം പ്രമാണിച്ചു 28/12/2021 ൽ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മദിന സന്ദേശ പദയാത്ര നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ആദർശ് cs മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ പതാക കൈമാറി പദയാത്ര GHSS jn നിൽ നിന്നും കച്ചേരി jn നിൽ എത്തി കെപിസിസി അംഗം adv ജയകുമാർ ജന്മദിന പ്രതിജ്ഞ ചൊല്ലി ഡിസിസി ജനറൽ സെക്രട്ടറി p ഉണ്ണികൃഷ്ണൻ ബ്ലോക്ക് പ്രസിഡന്റ് അംബിരാജ മണ്ഡലം ഭാരവാഹികൾ അലാംകോട് ജോയ് വിനയൻ രമാഭായി അയമ്പള്ളി മണിയൻ ബിന്ദു ചന്ദ്രൻ (മഹിളാ കോൺഗ്രസ് )ഷാജി cr ഭരതൻ രാധാകൃഷ്ണൻ പ്രമോദ് തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു