ന​​ഗരൂർ പഞ്ചായത്തിലെ 2021 - 22 വർഷത്തെ നികുതിപിരിവ് ക്യാമ്പ് വിവിധ വാർഡ് കേന്ദ്രങ്ങളിൽ ജനുവരി 3 മുതൽ 13 വരെ നടക്കും

#കിളിമാനൂർ: ന​​ഗരൂർ പഞ്ചായത്തിലെ 
 2021 - 22 വർഷത്തെ നികുതിപിരിവ് ക്യാമ്പ് വിവിധ വാർഡ് കേന്ദ്രങ്ങളിൽ ജനുവരി 3 മുതൽ 13 വരെ നടക്കും. കെട്ടിട നികുതി്, തൊഴിൽനികുതി എന്നിവ ക്യാമ്പുകളിൽ അടയ്ക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ് ഡിസംബർ 31ന് മുമ്പായി അടക്കേണ്ടതും മറ്റ് നിയമനടപടികളിൽ നിന്ന് ഒഴിവാകണമെന്നും സെക്രട്ടറി അറിയിച്ചു