ബസ് ചാര്‍ജ് വര്‍ദ്ധന; ചര്‍ച്ച 14-ന്

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് (09/12/2021)  നടത്താനിരുന്ന ചര്‍ച്ച ഡിസംബര്‍ 14 വൈകുന്നേരം 4 മണിയിലേയ്ക്ക് മാറ്റി വച്ചു.