സെഞ്ചൂറിയനിൽ സൂപ്പർ ജയവുമായി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 113 റൺസിന് തകർത്തു
December 30, 2021
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഒന്നാം ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ. 113 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും ശേഷം സെഞ്ചൂറിയനിൽ ടെസ്റ്റ് ജയിക്കുന്ന മൂന്നാമത്തെ വിദേശ ടീമാണ് ഇന്ത്യ.