ന്യൂഡൽഹി:പെട്രോളിന് ലീറ്ററിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറയും. എക്സൈസ് ഡ്യൂട്ടി കുറച്ചു. പുതിയ വില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായി വില കയറുന്നതിനിടെയാണ് എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത്. വാറ്റ് നികുതി കുറക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.