*യൂത്ത് കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യുണൈറ്റഡ് ഇന്ത്യ ക്യാമ്പയിൻ ഡിസിസി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണൻ മുഖ്യ പ്രഭാഷണവും നടത്തി.*
November 28, 2021
യൂത്ത് കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യുണൈറ്റഡ് ഇന്ത്യ ക്യാമ്പയിൻ ഡിസിസി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനവും
ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണൻ മുഖ്യ പ്രഭാഷണവും നടത്തി.