നവംബർ 5, 6 തീയതികളിൽ നടക്കുന്ന പണിമുടക്കിനോട് അനുബന്ധിച്ച് ടി ഡി എഫ് ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റി യൂണിറ്റിൽ പ്രകടനം നടത്തി. വർക്കേഴ്സ് യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി ശ്യാം കുമാർ, ടി ഡി എഫ് യൂണിറ്റ് സെക്രട്ടറി രത്നകുമാർ, വർക്കേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ഷിബു, വർക്കേഴ്സ് യൂണിയൻ യൂണിറ്റ് സെക്രട്ടറി രാജീവ്, യൂണിറ്റ് ട്രഷറർ രതീഷ്,അജിംഷാ, വിനയൻ, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.