പള്ളിമുക്ക് ഷിബുവിന്റെ മാതാവ് നജ്മ ബീവി മരണപ്പെട്ടു

ആലംകോട്,
പള്ളിമുക്കിൽ,
 C V ഹൗസിൽ മർഹൂം അബ്ദുൽ വഹാബിന്റെ ഭാര്യ നജ്മ ബീവി മരണപ്പെട്ടു
 പള്ളിമുക്ക്ഷിബുവിന്റെ  മാതാവാണ് മരിച്ച നജ്മ ബീവി
 ഖബറടക്കം ആലംകോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ 
08-11-2021