വിതുര :വിതുരയിൽ പ്ലസ് വൺ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിതുര മണലയം ശ്രീലയത്തിൽ അജയൻ -ശുഭ ദമ്പതികളുടെ മകൻ അഭിജിത്ത് (16) ആണ് മരിച്ചത്. വിതുര ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയാണ്. വീട്ടിൽ ആരുമില്ലായിരുന്ന സമയം വീട്ടിലെ ഹാളിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിതുര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് അജയൻ വിദേശത്താണ്.അമ്മ ശുഭ
അച്ഛൻ അജയൻ
സഹോദരൻ അനന്തുഅജയൻ