കിളിമാനൂർ ഇരട്ടച്ചിറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ചരക്ക് ലോറി ഇടിച്ച് തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭംവം. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. അതിരാവിലെ ആയതിനാൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആരും ഉണ്ടായിരുന്നില്ല