പന്തളം: വീട്ടുജോലിക്കാരിയായ സ്ത്രീയെ കടന്നുപിടിച്ചെന്ന പരാതിയിൽ ഡോക്ടര്‍ അറസ്റ്റില്‍. മുട്ടാര്‍ യക്ഷി വിളകാവിന് സമീപം പഞ്ചവടിയില്‍ ഡോക്ടര്‍ അനില്‍.ജി.(48 ) യെ ആണ് പന്തളം എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ചുനാടുള്ള ആശുപത്രിയിലെ ഡോക്ടറാണ് ഇയാള്‍.ആശുപത്രിയിലെ ദന്ത ഡോക്ടർ ആണ് ഇയാൾ.