ആലംകോട് മേവർക്കൽ L.P.S ന് സമീപം അമ്പാടി വീട്ടിൽ രാജേന്ദ്രൻ നായർ ബിന്ദു ദമ്പതികളുടെ മകൻ രാജേഷ് ആർ നായർ (25)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ യായിരുന്നു രാജേഷിനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു . ഉടൻ തന്നെ രാജേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരൂർ പോലീസ് മേൽനടപടികൾസ്വീകരിച്ചു MEDIA 16