ബാലസംഘത്തിൽ പ്രവർത്തിച്ച് നാട്ടുകാർക്കും കൂട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായി മാറിയ ആതിരയുടെ ചികിത്സ ഒരു നാടു തന്നെ ഏറ്റെടുത്തതായിരുന്നു.
ക്യാൻസർ പിടിമുറുക്കിയ ജീവിതം ചികിത്സയുടെ കഠിനമായ വഴികളിൽ പലപ്പോഴായി തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.
കൊളത്തൂർ - ബറോട്ടിയിലുള്ള സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.
ബാലസംഘം ബേഡകം ഏരിയ മുൻ പ്രസിഡന്റായ ആതിര കൊളത്തൂർ ബറോട്ടിയിലെ അശോകന്റെയും രാജശ്രീയുടെയും മകളാണ്. സഹോദരി: ആര്യ.