മണമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് റോഡ് സഞ്ചാരയോഗ്യമാക്കുക, കവലയൂർ ജംഗ്ഷനിലെ ഹൈമാസ്സ് ലൈറ്റ് പ്രവർത്തനക്ഷമമാക്കുക, പഞ്ചായത്തിലെ പൊട്ടിപൊളിഞ്ഞ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കുക, പഞ്ചായത്തിൽ നിന്നുള്ള വ്യക്തിഗധ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, ഓഫീസ് പ്രവർത്തനം സുതാര്യമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
മണമ്പൂർ പഞ്ചായത്തിൽ കോൺഗ്രസ്സ് മെമ്പർമാരായ സോഫിയ സലിം, എം ഒലീദ് എന്നിവർ പഞ്ചായത്ത് ഓഫീസിൻ മുന്നിൽ ഉപവാസ സമരം നടത്തി.
ഡിസിസി സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ ഉപവാസം ഉത്‌ഘാടനം ചെയ്തു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. സജീവ് അദ്ധ്യക്ഷത വഹിച്ചു,.ഡിസിസി ജനറൽ സെക്രട്ടറി ജോസഫ് പെരേര,
ഡിസിസി മെമ്പർമാരായ ജി. സത്യശീലൻ, കുളമുട്ടം സലിം, എസ് സുരേഷ് കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്