കടവിള ശാന്തിനിലയത്തിൽ സുമതി (86, റിട്ടേട് ഹെഡ്മിസ്ട്രസ് ) നിര്യാതയായി

കടവിള ശാന്തിനിലയത്തിൽ പരേതനായ ഭാർഗ്ഗവൻ്റെ ഭാര്യ സുമതി (86, റിട്ടേട് ഹെഡ്മിസ്ട്രസ് ) നിര്യാതയായി.മക്കൾ . ഹരിലാൽ.ബി.എസ് , ഹീര .ബി.എസ് , ഹേലി.ബി.എസ് , ഹരീഷ്.ബി.എസ് മരുമക്കൾ മീനാംബിക , ചന്ദ്രബാബു , ബിന്ദു , ഹേമ. സഞ്ചയനം തിങ്കളാഴ്ച.