വെള്ളല്ലൂർ,മാത്തയിൽ ക്രസൻ്റിൽ ഷാഹുൽ ഹമീദ്( 82) നിര്യാതനായി

കിളിമാനൂർ

വെള്ളല്ലൂർ,മാത്തയിൽ ക്രസൻ്റിൽ ഷാഹുൽ ഹമീദ്
( 82) നിര്യാതനായി. ഭാര്യ ഹാജിറാ ബീവി.
മക്കൾ
നസീറാ ബീബി
ബഷീർ
നാസറുദ്ദീൻ
ബിലാലുദീൻ
നൗഷാദ്
മരുമക്കൾ
സുബൈർ
നജുമ
സീന
സബീന
സുനി ജത്ത്