ഒറ്റൂർപഞ്ചായത്ത് ഓഫീസിന് സമീപം അസരത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരോജനിഅമ്മ അന്തരിച്ചു. 80 വയസ്സായിരുന്നു സംസ്കാരം ഇന്ന് 1.12.21 രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ : വിജയകുമാർ, അജയകുമാർ , അജിതകുമാരി . മരുമക്കൾ: ഡിങ്കിരി അനിൽ (ഹോം സിനിമാ സംവിധായകൻ), തങ്കമണി, സിനി.