കിളിമാനൂർ മൂകാംബിക ഫുട്ട് വെയർ ഉടമ ലാൽകുമാറി(കണ്ണൻ)ൻെറ ഭാര്യ ലീന(56) നിര്യാതയായി.
December 01, 2021
കിളിമാനൂർ, ഞാവേലിക്കൊണത്ത് ശബരിയിൽ (കിളിമാനൂർ മൂകാംബിക ഫുട്ട് വെയർ ഉടമ) ലാൽകുമാറി(കണ്ണൻ)ൻെറ ഭാര്യ ലീന(56) നിര്യാതയായി. മക്കൾ: അശ്വതി ,ശബരി(അസിസ്റ്റന്റ് ജിയോളജി സ്റ്റ്, ഇടുക്കി) സംസ്ക്കാരം ഇന്ന് കാലത്ത്