കവലയൂർ അമ്മൻനട ലൗഡയലിൽ പരേതനായ രാജൻ ആചാരിയുടെ മകൻ ജിതിൻ(31) (കണ്ണൻ) അന്തരിച്ചു. വയസ്സായിരുന്നു. കരൾ സംബന്ധമായ രോഗത്തിന് എറണാകുളം അമൃത ആശുപതിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് (1-12- 21 ) പകൽ രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ജ്യോതി ജിതിൻ . മാതാവ് : ബേബിരാജൻ,