കെ.എസ്.ആർ.ടി.സി എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം അവന്റെ ഗൃഹാതുര സ്മരണകളുടെ ഭാഗമാണ്. മലയാളിയുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി അവർ കെ.എസ്.ആർ.ടി.സിയെയും കാണുന്നു. നവ മാധ്യമങ്ങളുടെ വളർച്ചയോടെ കെ.എസ്.ആർ.ടി.സിയെ സ്നേഹിക്കുന്ന കുട്ടായ്മകളും വ്യാപകമായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സർവ്വീസുകളെയും സംരംഭംങ്ങളെയും കുറിച്ച് നവമാധ്യമങ്ങളിൽ പ്രചാരം നൽകുന്നവരെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ സോഷ്യൽ മീഡിയ പ്രൊമോട്ടേഴ്സ് മീറ്റ് നടത്താൻ ഉദ്ദേശിക്കുന്നു. എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള കൂട്ടായ്മകൾ രൂപീകരിക്കുകയാണ് ലക്ഷ്യം. കോവിഡ് മാനദണ്ഡപ്രകാരം നടത്തുന്ന മീറ്റിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി താഴെപ്പറയുന്ന ലിങ്കിലൂടെ നവംബർ 15 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്
https://forms.gle/ktLmXLA9ot5r87Ag7
Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08