നഗരൂർ കൃഷിഭവനിൽ പച്ചക്കറി തൈകൾ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 10മണി മുതൽ സൗജന്യമായി വിതരണം

പച്ചക്കറി തൈകൾ എത്തിയിട്ടുണ്ട്. 6-11-2021 ശനി രാവിലെ 10മണി മുതൽ സൗജന്യമായി വിതരണം ചെയ്യുന്നതാണ്.
നഗരൂർ കൃഷി ഭവൻ