ആൻസി കബീറിൻ്റെ മൃതദേഹം ആലംകോട് എത്തിച്ചു ഖബറടക്കം നാളെ രാവിലെ 10 മണിക്ക്

എറണാകുളത്ത് വാഹനാപകടത്തിൽ മരണപ്പെട്ട മിസ്സ് കേരളയും മിസ് സൗത്ത് ഇന്ത്യയുമായ ആൻസി കബീറിൻ്റെ മൃതദേഹം  ആലങ്കോട് പാലാംകോണം ഉള്ള വസതിയിൽ എത്തിച്ചു. നാളെ രാവിലെ 10 മണിക്ക് ആലങ്കോട് ജുമാമസ്ജിദിൽ വച്ചാണ് ഖബറടക്കം.