SSLC, +2 വിജയികൾക്ക് കനിവിന്റെ അനുമോദനം

കുടവൂർ : കനിവ് ചാരിറ്റബിൾ സൊസൈറ്റി&താളികോണം ഷംസുദീൻ മെമ്മോറിയൽ ലൈബ്രറിയുടെ  ആഭിമുഖ്യത്തിൽ  SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും 100% വിജയം കൈവരിച്ച AKM ഹൈസ്കൂളിനും കനിവ് കുടവൂരിന്റെ  അനുമോദനം കനിവ് ഫൗണ്ടർ ചെയർമാൻ ഷാജി ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു
കനിവ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റഹ്മത്തുളള സ്വാഗതം പറഞ്ഞു
MLA V.ജോയി ഉദ്ഘാടനം ചെയ്തു വിശിഷ്ടാതിഥിയായി മുൻ MLA വർക്കല കഹാർ, ബ്ലോക്ക് മെമ്പർ AJ ജിഹാദ്  , അഡ്വ: MM താഹ, അബ്ദു റഹ്‌മാൻ, കുടവൂർ നിസാം,സബീർ ഹുസൈൻ എന്നിവർ ആശംസ പ്രഭാഷണം നടത്തി പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സജീർ നന്ദി പറഞ്ഞു