കോവിഡ് 19- മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനം നൽകിവരുന്ന കിഴുവിലം PHC യിലെ എല്ലാ ആരോഗ്യപവർത്തകരെയും SRA മെമെന്റോ നൽകി ആദരിച്ചു.
കിഴുവിലം PHC യിൽ ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് നടത്തിയ ചടങ്ങിൽ കിഴുവിലം PHC ഡോക്ടർ ആതിര. S, ഹെൽത്ത് ഇൻസ്‌പെക്ടർ G. പ്രമോദ്, മറ്റു ജീവനക്കാർ, SRA പ്രസിഡന്റ്. രവി.ജി. നായർ, സെക്രട്ടറി. അനിൽകുമാർ. K. S. ട്രഷറർ. S. ശ്രീജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ലതാഭായി, രജനീലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.