KHM അഷ്റഫ് സാഹിബിന്റെ മാതാവുമായ ശ്രീമതി എ. അയിഷാ ബീവി(86) ഇന്നലെ രാത്രി 12 മണിക്ക് (3.10.21) നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ വെച്ചു വാർധക്യസഹജമായ അസുഖത്താൽ മരണപ്പെട്ടു
ഇന്ന് 3.10.2021രാവിലെ 10 മണിക്ക് കണിയാപുരംപുത്തൻകട വിൽ എം ജി എം സ്‌കൂളിന് സമീപമുള്ള കെ എച്ച് എം അഷറഫിന്റെ വസതിയിൽ പൊതു ദർശനത്തിനു വെക്കുന്നതും ഉച്ചക്ക് ശേഷം 3 മണിക്കു കണ്ടൽ മുസ്ലീം ജമാഅത്തിൽ കബറടക്കം