KSU പരാതി നൽകി

+2 സേ പരീക്ഷ  എഴുതിയവർക്കും  കോവിഡ് കാരണം  ബിരുദ  പ്രവേശനത്തിന്  അപേക്ഷിക്കാൻ  കഴിയാത്തവർക്ക്  അവസരം  നൽകണം  KSU.
തിരുവനന്തപുരം : +2 സേ   പരീക്ഷ  എഴുതിയ  വിദ്യാർഥികൾക്കും  കോവിഡ്  ബാധിച്ചു  ഡിഗ്രി  പ്രവേശനത്തിന്  അപേക്ഷിക്കാൻ  കഴിയാത്ത  വിദ്യാർഥികൾക്കും  ഡിഗ്രി  പ്രവേശനം  ലഭ്യമാകാൻ  വേണ്ട  നടപടികൾ  കൈക്കൊള്ളണം  എന്ന്  ആവശ്യപ്പെട്ട്  തിരുവനന്തപുരം  ജില്ലാ  കമ്മിറ്റിയുടെ  നേതൃത്വത്തിൽ KSU  ജില്ലാ  ജന:സെക്രട്ടറി  അമി  തിലക് ,  കേരള  സർവകലാശാല  സെനറ്റ്  അംഗം  ജോയൽ ജോസഫ് , ജില്ലാ  സെക്രട്ടറി  കൃഷ്ണ കാന്ത്  എന്നിവർ  കേരള സർവ്വകലാശാല വൈസ്  ചാൻസിലർക്കും സർവ്വകലാശാല രജിസ്ട്രാർക്കും നിവേദനം  നൽകി ,അനുഭവപൂർവം  പരാതി  പരിഗണിക്കം എന്ന്  VC  യും രജിസ്ട്രാറും ഉറപ്പ്  നൽകി.