DYFI കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില യുവജന റാലി സംഘടിപ്പിച്ചു

DYFI കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുവജന റാലിയുടെ ഉൽഘാടനം പോങ്ങനാട് ജംഗ്ഷനിൽ വച്ച് CPI(M) ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ ഉൽഘാടനം ചെയ്തു. സമാപന യോഗം കിളിമാനൂർ ജംഗ്ഷനിൽ വച്ച് DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിനേഷ് ഉൽഘാടനം ചെയ്തു. DYFI ബ്ലോക്ക്‌ പ്രസിഡന്റ്‌ നിയാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ ട്രഷറർ രജിത് സ്വാഗതവും ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു.