കിളിമാനൂർ:
പള്ളിക്കൽ പഞ്ചായത്തിൽ പ്രോജ്കട് അസിസ്റ്റന്റിന്റെ താൽകാലിക ഒഴിവുണ്ട്. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻകമേഴ്സ്യൽ പ്ലാക്ടീസ്, അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റോ അല്ലെങ്കിൽ സർവ്വകലാശാല ബിരുദവും ഡിസിഎ, പിജിഡിസിഎ യോ പാസായിരിക്കണം. പ്രായപരിധി പതിനെട്ടിനും മുപ്പതിനും ഇടയിൽ പട്ടികജാതിക്കാർക്ക് 3വർഷത്തെ ഇളവ് അനുവദിക്കും. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അപേക്ഷ , യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സഹിതം ഒക്ടോബർ 26ന് 5മണിക്കർണം പഞ്ചായത്ത് ഓഫീസിൽ ലഭിക്കേണ്ടതാണ്. വൈകിയെത്തുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും. ഈ തസ്തികയ്ക്കുവേണ്ടിയുള്ള അഭിമുഖം നവംബർ 3ന് പതിനൊന്ന്മണിക്ക് പഞ്ചായത്തിൽ നടക്കും