സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി ജില്ലാ പഞ്ചയത്തംഗം ഗിരി കൃഷ്ണൻ

 സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കിളിമാനൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലും ആലംകോട് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും ജില്ലാ പഞ്ചായത്ത് അംഗം  ജി.ജി. ഗിരി കൃഷ്ണൻ  അവലോകനയോഗങ്ങൾ വിളിച്ചു ചേർത്തു. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി മറ്റ് ഹയർ സെക്കൻഡറി സ്കൂളുകളിലും എത്രയും വേഗം യോഗം വിളിച്ചുചേർക്കാൻ പ്രധമാധ്യാപികമാർക്ക് നിർദ്ദേശം നൽകി. പൊതുവിദ്യാലങ്ങളുടെ നല്ല നിലയിലുള്ള നടത്തിപ്പും മുഖ്യഅജണ്ടയായി കണ്ടുകൊണ്ടു തന്നെയാണ് മുന്നോട്ട് പോകുന്നത് എന്ന് ഗിരി കൃഷ്ണൻ പറഞ്ഞും