ഗാന്ധിദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം.....

*ഗാന്ധിദർശൻ സമിതി  പള്ളിക്കൽ  മണ്ഡലം  കമ്മിറ്റിയുടെ   ആഭിമുഖ്യത്തിൽ   ഗാന്ധിജയന്തി  ദിനാഘോഷം.....*
ഗാന്ധിജയന്തി  ദിനമായ  ഇന്ന്  മണ്ഡലത്തിന്റെ  വിവിധ  ഭാഗങ്ങളിൽ   ഗാന്ധി  അനുസ്മരണവും   പുഷ്പാർച്ചനയും  കോവിഡ്  പ്രതിരോധ  സാധനങ്ങളുടെ   വിതരണവും  നടന്നു. പകൽകുറി,  മൂതല, പള്ളിക്കൽ, കാട്ടുപുതുശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന  പരിപാടികൾക്ക്  രാജൻ  പകൽകുറി, മോഹനൻ  കുപ്പോട്,  മാനിഷ,  ലിബിൻ തുടങ്ങിയവർ  നേതൃത്വം  നൽകി.  ജില്ലാ വൈസ് പ്രസിഡണ്ട്‌  K മോഹനൻ, പ്രവാസി  കോൺഗ്രസ്‌  നിയോജകമണ്ഡലം പ്രസിഡന്റ്  ഷുകൈബ്, മണ്ഡലം  പ്രസിഡണ്ട്‌  മൂതല രാജേന്ദ്രൻ, K R നാസ്സർ, അബ്ദുൽബാരി,  കുന്നിൽ ഫൈസി, അൻവർ, അസ്ഫർ, ഷൂജ, K രാമചന്ദ്രൻ തുടങ്ങിയവർ  വിവിധ  ഇടങ്ങളിൽ  അനുസ്മരണപ്രഭാഷണം  നടത്തി.