കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ
ആഭിമുഖ്യത്തിൽ മത്സ്യഫെഡുമായി
സഹകരിച്ച് വെഞ്ഞാറമൂട് സംഘം
കെട്ടിടത്തിൽ ആരംഭിച്ച ഫിഷ്മാർട്ട്
ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം
ചെയ്തു. ചടങ്ങിൽ ഡി കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ചു.
സഹകരണനീതി സ്‌റ്റോർ സർക്കിൾ
സഹകരണ യൂണിയൻ ചെയർമാൻ
കോലിയക്കോട് എൻ കൃഷ്ണൻ നായർ
ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ജില്ലാ
മാനേജർ കെ എസ് സുമംഗല കുമാരി
ആദ്യ വില്പന നടത്തി. സൊസൈറ്റി പ്രസിഡൻ്റ്
ഇ എ സലിം, ജില്ലാ പഞ്ചായത്തംഗം കെ
ഷീലാകുമാരി, ആർ ഉഷാകുമാരി, എൽ എസ്
മഞ്ചു, എസ് സുരേഷ്, എസ് സുരേഷ് കുമാർ,