പോത്തൻകോട് ഭർതൃ സഹോദരൻ പെട്രോൾ ഒഴിച്ച് കത്തിച്ചു. ആശുപത്രിയിലായിരുന്നു വൃന്ദ മരിച്ചു
October 06, 2021
ഭര്‍തൃ സഹോദരന്‍ പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകേളേടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന് മരണത്തിന് കീഴടങ്ങിയ വൃന്ദയുടെ വേര്‍പാട് താങ്ങാനാകാതെ പോത്തന്‍കോട് കാവുവിള തെറ്റിച്ചിറ ഗ്രാമം ഒന്‍പതു വയസ്സുകാരനായ സിദ്ധാര്‍ത്ഥിനെയും അഞ്ചു വയസ്സുകാരനായ സാരംഗിനേയും ഒരു നോക്കു കാണാനാകാതെയണ് വൃന്ദ മരണത്തിന് കീഴടങ്ങിയത്.