ഗാന്ധിജയന്തി ദിനാചരണം നടത്തി

ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട കെപിസിസിയുടെ ആഹ്വാനപ്രകാരം ആലങ്കോട് 139 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി.