അരുൺ ഗോപി ഇനി വർക്കല നഗരസഭ ശുചിത്വ മിഷൻ അംബാസിഡർ

വർക്കല നഗരസഭയുടെ ശുചിത്വ അംബാസിഡർ ആയി ചലച്ചിത്ര സംവിധായകൻ ശ്രീ അരുൺ ഗോപിയെ തിരഞ്ഞെടുത്തു.