പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളായ വാട്സ്ആപ്പ് ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം തുടങ്ങിയവ ഇന്ത്യയിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും പണിമുടക്കി. ഒക്ടോബർ 4 (തിങ്ങൾ) ഇന്ത്യൻ സമയം 9:10 മുതൽ ആണ് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളുടെ പ്രവർത്തനം നിലച്ചത്.