തിരുവനന്തപുരം ലുലുമാളിൽ ജോലിയ്ക്കായി അപേക്ഷിയ്ക്കാം

ഏഷ്യായിലെ ഏറ്റവും വലിയ മാൾ ആയ ലുലു ഹൈപ്പർ മാർക്കറ്റ് (ലുലു മാൾ) പണി പൂർത്തിയാകുന്നതിനോടൊപ്പം സമീപവാസികൾക്ക് പരമാവധി ജോലി നൽകുക എന്നെ താല്പര്യത്തോടെ അപേക്ഷകൾ സ്വികരിച്ചു തുടങ്ങി.
താല്പര്യമുള്ളവർ ബയോഡേറ്റയും അർഹതയുള്ള ജോലിയും രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം വച്ച് ലുലുമാളിന് മുന്നിലുള്ള അപേക്ഷ സ്വികരിക്കുന്ന ബോക്സിൽ നിക്ഷേപിക്കുക.
▪️അപേക്ഷ പ്രോസസ്സ് ചെയ്തു യോഗ്യരായവരെ ഇന്റർവ്യൂവിനു വിളിക്കും.

▪️അപേക്ഷ ബോക്സ് ഇരിക്കുന്ന സ്ഥലം : Lulu - Gate No : 4.