ബാധ്യതയല്ല കടമയുടെ പേരിലുമല്ല

കോവിഡ് കാരണം വീടുകളില്‍   കഴിയേണ്ടി വരുന്ന ഭിന്നശേഷിക്കാർക്കും അവരെ പരിപാലിക്കുന്ന കുടുംബാംഗങ്ങൾക്കും ആവശ്യമായ മാനസിക പിന്തുണയും,  സേവനങ്ങളും, സൗജന്യ സഹായങ്ങളും ലഭ്യമാക്കുന്നതിനായി #സഹജീവനം പദ്ധതി.

കൂടുതൽ വിവരങ്ങൾക്കായി ജില്ലാ സാമൂഹിക നീതി ഓഫീസുമായി ബന്ധപ്പെടുക. തിരുവനന്തപുരം - 0471-2343241, കൊല്ലം - 0474-2790971, പത്തനംതിട്ട - 0468-2325168, ആലപ്പുഴ - 0477-2253870, കോട്ടയം - 0481-2563980, ഇടുക്കി - 0486-2228160, എറണാകുളം - 0484-2425377, തൃശ്ശൂർ - 0487-2321702, പാലക്കാട് - 0491-2505791, മലപ്പുറം - 0483-2735324, വയനാട് - 0493-6205307, കോഴിക്കോട് - 0495-2371911, കണ്ണൂർ - 0497-2712255, കാസർഗോഡ് - 0499-4255074

#kerala #enteputhiyakeralam #keralagovernment #sahajeevanam