.ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ.ബിജു അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രേണുക, വാര്‍ഡ് മെമ്ബര്‍മാരായ സുരേഷ് കുമാര്‍, ബേബി, മനു, സൂസി, പഞ്ചായത്ത് സെക്രട്ടറി ബിന്ദു ലേഖ, അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന് സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു പ്രകാശ് എന്നിവര്‍ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രേഖ നേതൃത്വം നല്കി.