ആറ്റിങ്ങൽ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. (ഞായർ) രാത്രി 7 മണിയോടെ നെല്ലിമൂട് ഇടത്ത്വാ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. അയിലം നെല്ലിമൂട് പൂവങ്കോട് ക്ഷേത്രത്തിന് സമീപം ഭാസി ആശ ദമ്പതികളുടെ മകൻ സുബി (ഉണ്ണിക്കുട്ടൻ, 24) ആണ് മരിച്ചത്.ആറ്റിങ്ങലിൻ്റെ പല പ്രശ്നങ്ങളും സോഷ്യൽ മീഡിയ (ആറ്റിങ്ങൽ ഓൺലൈൻ) വഴി ജനങ്ങളുടെ മുന്നിൽ സുബിൻ എത്തിച്ചിട്ടുണ്ട് പക്ഷെ ഇനി നമ്മുടെ മുന്നിൽ സുബിൻ ഇല്ല
ഓർമകളിൽ എന്നും നീ കൂടെയുണ്ടാകും.
പ്രിയ സഹോദരന് പ്രണാമം🙏 MEDIA 16