രാജീവ് യൂത്ത് ഫൗണ്ടേഷൻ വർക്കല ബ്ലോക്ക് ചെയർമാനെ തിരഞ്ഞെടുത്തു

രാജീവ് യൂത്ത് ഫൗണ്ടേഷൻ വർക്കല നിയോജകമണ്ഡലം ചെയർമാനായി വിഷ്ണു രാജിനെ തിരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കൂടിയാണ്.