ധീര ജവാൻ വൈശാഖിന് നാടിന്റെ യാത്രാമൊഴി

ഒരോ സൈനികന്റെയും  ജീവിതാഭിലാഷമാണ് ഭാരതമണ്ണിന്  വേണ്ടി ജീവൻ ബലി നൽകണം എന്നത് . ധീര ജവാന്റെ അന്തിമ യാത്രയ്ക്ക് വേണ്ടി ജനസാഗരം   ഒഴുകുകയാണ് ജന്മനാട്ടിലേക്ക്.  വൈശാഖിന് നിറകണ്ണുകളോടെ യാത്രാമൊഴിയും അവസാനമായി ആ വീരപുത്രന് നൽകേണ്ട സല്യൂട്ടും നൽകി വീരോചിതമായ യാത്രയയപ്പ്.വീരന് മരണം ഒന്നെ ഉള്ളൂ.... ജന്മനാടിന്റെ കാവൽക്കാരൻ ധീരജവാൻ വൈശാഖ് നിന്റെ ജീവത്യാഗം വെറുതെ ആകില്ല.... ജീവിക്കും നീ എന്നും  ഓർമ്മകളിലൂടെ🌹 ആദരാജ്ഞലികൾ🌹
MEDIA 16