കുവൈത്തിൽ ആറ്റിങ്ങൽ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.
October 10, 2021
കുവൈത്തില്‍ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശി മലവിലപ്പൊയ്ക പുത്തന്‍ വീട്ടില്‍ സുധീര്‍ ആണ് മരിച്ചത്.
44 വയസ്സായിരുന്നു .ശനിയാഴ്ച താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയും മകനും നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്